Tuesday, December 2, 2008
Wednesday, November 5, 2008
Tuesday, November 4, 2008
ജൈവചോദന(Instinct): ഇര തേടാനും ഇണ തേടാനും നിന്നെ പഠിപ്പിച്ചപരിണാമവഴികള്/അനൈശ്ചികവും അല്ലാത്തതുമായ നിന്റെ എല്ലാ ചേഷ്ടകളും(നീ)/ഒസിലറ്റോറിയയോ,അമീബയോ, സൈകണോ, ഹൈഡൃയോ, കൃമിയോ, അട്ടയോ, ശലഭമോ, കക്കയോ, നക്ഷത്രമത്സ്യമോ, ആംഫിയോക്സസോ, സ്രാവോ, കടല്‍ക്കുതിരയോ, തവളയോ, മുതലയോ, കാക്കയോ, പട്ടിയോ?(അതോ മനുഷ്യനോ?)
Nero: അന്ന് വെറുമൊരു തമാശക്ക് വേണ്ടിയാണവന്‍ റോം കത്തിച്ചത് / നഗരം 'burn' ചെയ്യുമ്പോള്‍ 'nero' ക്ക് ഫിഡില്‍ വായിക്കലില്‍ കുറഞ്ഞതൊന്നും ചെയ്യാനില്ല / ഇന്ന് 'nero' CDROM 'burn' ചെയ്യുന്നതും വെറുമൊരു തമാശക്കായിരിക്കാം.
Fukuoka: " മണ്ണില്‍ ആഹാരം വിളയണമെന്ന പ്രാര്‍ത്ഥനയാണ് വേണ്ടത്, ധനം വിളയണമെന്ന മോഹമല്ല / വിപ്ലവമുണ്ടാക്കാന്‍ ഒറ്റ വൈക്കോല്‍ മതി എന്ന് / മസനൊബു ഫുകുവോക്ക- പ്രകൃതിയുടെ സ്പന്തനമറിഞ്ഞവന്.
crazy: "ക്രേസീ " എന്ന് നീട്ടി ബ്രിട്നിസ്പിയെഴ്സ് /"मुझे नया नाम दो पागल कहो" എന്ന് K.K.(രാമചന്ദ്രന്)/
crazy എന്നെന്നെ വിളിക്കൂ എന്ന് ഞാനും.
_______: ഹരിതകണങ്ങളെ/ഈ ഭൂവിന്റെ ചൊറ്റു/ പാത്രങ്ങളല്ലോ നിങ്ങള്‍.
chihuahua: പഗ്?/ ഐ ടോള്‍ഡ് / ഷിവാവ(chihuahua).

Thursday, October 9, 2008
"The spontaneous overflow of powerful feelings from emotions recollected in tranquility. ..."
-William Wordsworth
-William Wordsworth
Wednesday, October 1, 2008
Pancha Bhootha
Prathamabhoota - 'Fire' , the light energy released from the burning material accompanied with heat and sometimes with sound. So it is the energy mixture.
Dwitheeyabhoota - 'Water', a form of matter included in the liquid class. It is build up on polar bond and weak hydrogen bonds, between 2 molecules of hydrogen and one molecule of oxygen ( 2H2O2)
Thritheeyabhoota - 'Air', the gas mixture in the earth's atmosphere. The percentage ratio is
76:22:1:1 - Nitrogen, Oxygen, Carbon Dioxide and others respectively.
Chathurtheeyabhoota - 'Earth', the planet Earth. the only planet in the whole Universe there exists the wonderful phenomena known as 'Life'. Earth is a complicated combination of elements, compounds and mixtures, which includes all the three forms of matter. It includes various types of energy forms also.
Panchamabhoota - 'Sky', primary layer of the atmosphere, which the sunlight scaters and seems blue to the viewers. Sky is not an element, compound, mixture or energy form.

Tuesday, September 30, 2008
Evolution-II:- പരിണാമം ആയിരത്താണ്ടുകളോ അതിലധികമോ എടുത്തല്ല നടക്കുന്നത്/
ഒറ്റ തലമുറയുടെ അന്തരത്തില്‍ അത് സംഭവിക്കുന്നു, മ്യൂടേഷനിലൂടെ/
ബാക്കി കാലാകാലം നീണ്ട പ്രകൃതിനിര്‍ദ്ധാരണം.
Because I believe : 'Because I believe' the facts!/
Because I believe in one God, one religion, one world/
That is why I am.
Amazon: ജീവന് നിന്നിലൂടെ ഒഴുകുന്നു /
നിന്നിലേക്കൊഴുകുന്നതോ, നിന്നില്‍ നിന്നുമൊഴുകുന്നതോ/
നിനക്കു ചുറ്റും തളിര്‍ക്കുന്ന ജീവന്നുമാധാരം നീ തന്നെ . (ആമസോണ്‍ .... നീ തന്നെയാണ് ജീവന്റെ നദി.)
The God : "പ്രഥമ ചാലകന്‍ അചഞ്ചലന്‍" എന്ന് പ്ലേറ്റോ /
"പ്രഥമ കാരണന്‍ അകാരണന്‍ " എന്ന് അരിസ്റ്റോട്ടില്് /
(തമാശയായി പറയട്ടെ ) പ്രഥമ സത്യം അസത്യം എന്ന് ഞാനും .
(The prime truth untruth)
Democracy: രാജാവില്‍ നിന്നു കുലീനരിലേക്കും, കുലീനരിലെ സമ്പന്നരിലേക്കും/
പൊതുജന പിന്തുണയുള്ള ഏകാധിപതിയിലേക്കും അവിടെ നിന്നും ജനാധിപത്യത്തിലേക്കും/
ഗ്രീസില്‍ വച്ചൊരു പരിണാമം.
Instinct- നാലക്ഷരമുള്ള ഭാഷ(A T G C) കൊണ്ട് ഉള്ള ലക്ഷക്കണക്കിനു വാക്കുകളായി ജീനോമിലെഴുതിയിരിക്കുന്നു/
പ്രോകാരിയോട്ടു മുതല്‍ (സുവ്യക്തമായ ന്യൂക്ളിയസില്ലാത്ത) മനുഷ്യനില്‍ (പല ജൈവചോദനകളെയും തള്ളി പറയുന്ന) വരെ/
നിങ്ങളെ കൊണ്ടു ചെയ്യിപ്പിക്കുന്നു (ശരിതെറ്റുകള്‍ ചികയാതെ)

Wednesday, August 13, 2008
ONE
One day you can understand what I am talking . At that day my language will be yours . Your language will be mine . And our language will be theirs . So I am not speaking the world language but the world (is) will speak(ing) my language. That is why I am telling that you are the proud citizen of 'The one world'.
So when I think 'one' you,...... you also have to think ..................ONE.
(1)
When I am one you are also one.
When we are one; they are not one. 'WE' are one..................................................................
........................................ So think 'one'.
--------------
ഞാന്‍ ഒന്നാകുമ്പോള്‍ നീയും ഒന്നാകുന്നു .
നമ്മള് ഒന്നാകുമ്പോള്‍ ; അവര്‍ ഒന്നല്ല . 'നമ്മള്' ആണ് ഒന്നാകുന്നത്
.................................... അതെ 'ഏകം' എന്ന് ചിന്തിക്കു .
I ......................................................

Tuesday, August 12, 2008
Sps
When I were the God..... I told. The world will originate, and evolve, and earth of course...life will originate form prokaryotic chemotrophic bacteria and it'll evolve according to nature . At last a new species will arise on earth . And that particular species will evolve against nature ....
IT
'What is it ?'
'It is a pronoun sir.'
'No I mean IT'
'what sir? ......... oh...I..T'
'Yes my boy'
'Oh! then IT is information technology'
'..........., is n't it?'
പിന്നേ!
"ABCDEFGHI......JKLM...NOP..QRSTUVWX...Why said You Love me"
-(Cited from a film.)

Saturday, August 9, 2008
ഉള്‍ക്കാഴ്ച :
ആരോ എന്നോട് ചോദിച്ചു ദൈവം ഉണ്ടൊ എന്ന് .............................................
..............അറിയില്ല .
...............ഉണ്ടെങ്കില്എന്താ കാണാത്തത് ?
...............ന്യൂട്രിനോയും ആന്റി ന്യൂട്രിനോയും കാണാന്‍ പറ്റില്ലല്ലോ .
...............ഫെര്മിയോണോ......................................അതോ ബോസോണോ ..................
...............ഫെര്‍മിയോണ്‍ ...................
...............ഉറപ്പ് ?
.............. ഉറപ്പ്.
.............. അപ്പൊ ദൈവത്തിന്റെ മാസ് എത്രയാ ?
...............1/13000 ഇലക്ട്രോണ്‍ വെയ്റ്റാണെന്നു തോന്നുന്നു ............
...............ചാര്‍ജോ ?
...............ആവോ
അറിയില്ല.
അറിയില്ല അറിയില്ല
................സ്പിന്‍ എത്രയാ ?
.................1/2 ..........
................. ഷേയ്പ്പ് ?
................. അത്......................ഈ ദൈവത്തിന്റെ ഷേയ്പ്പ് ........ഒരു .....അക്ഷമില്ല .
വാല്‍ക്കഷ്ണം : സൈസോ ?
..................ഒന്നു പോയെട്ടെടാ .................................

Friday, August 8, 2008
Monday, July 14, 2008
സോരാഷ്ട്രാര്: അങ്ങിനെ പറഞ്ഞു ഫ്രെഡറിക് നീഷേ / പ്രകാശത്തിന്റെ, അറിവിന്റെ ദേവതയെ കാണിച്ചു തന്ന / പേര്‍ഷ്യന്‍ പ്രവാചകന്
നാനൊടെക്നോളജി: റിച്ചാര്‍ഡ് ഫെയിന്മാന് ദശാബ്ദങ്ങള്‍ക്ക് മുമ്പു തമാശ പറയുകയായിരുന്നെന്ന് നമുക്കു തോന്നും/ ഇന്നു കമ്യൂണിക്കേഷനും കംപ്യൂട്ടറും വൈദ്യശാസ്ത്രവും തൊട്ടെല്ലാ സാങ്കേതിക മേഖലകളിലേക്കും ഇവന് കടന്നുകയറി കഴിഞ്ഞു (Atomic level manipulation) / നാളെ നാം ഭക്ഷിക്കുന്നതും നമ്മെ ഭക്ഷിക്കുന്നതും ഇവനായിരിക്കും (now I am joking?) /
Saturday, July 12, 2008
Friday, July 11, 2008
Mitochaondria : എന്നെ നടത്തുന്നതും നീ / ഗ്ലൂകൊസിനെ ഓക്സിജന്‍ കൊണ്ട് മുറിച്ച് വെള്ളവും carbon dioxide - മാക്കി / ഊര്‍ജ്ജം നീയെനിക്ക് തന്നതല്ലോ respiration
ഏകലവ്യന്റെ പെരുവിരല്‍ : ആ പെരുവിരല്‍ പ്രതീകമാണ്, അധകൃതന് അതിജീവനത്തിന്റെ / ബ്രഹ്മണന്റെയും ക്ഷത്രിയന്റെയും ശുഷ്കമനസിന്റെ /പിന്നെ കാടന്റെ കരളുരപിന്റെയും ഗുരുഭക്തിയുടെയും
chameleon: മഡഗാസ്ക്റിലെ മാന്ത്രികാ / കണ്ണൊന്നു മുന്നോട്ടും മറ്റൊന്നു പിറകോട്ടും, നാകിന്റെ ഒരു നീളം / നിറം മാറുന്ന മിനിയേച്ചര്‍ ദിനോസറെ
Tuesday, July 8, 2008
ശരത്കാല ദീപ്തി (അറോറ) : എം. കൃഷ്ണന് നായരാണ് മനസ്സില്‍, ദീപ്തമായ കലയും / മാനത്തെ വര്ണ്ണജാലങ്ങളാണത്/ പ്രപഞ്ചത്തിന്റെ അപാരമായ കലാസൃഷ്ടിയാണ്
Monday, July 7, 2008
ലിവ് : ജനിക്കുക , ജീവിക്കുക , പെരുകുക / പ്രതിസന്ധിയെ അതിജീവിക്കുക / എന്നത് മാത്രമല്ല -സര്‍വ്വോപരി- ജീവിക്കുക
rEvolution : നിലനില്പിനായുള്ള അനേകരുടെ സമരത്തില്‍ /(പ്രതികൂല സാഹചര്യങ്ങള്‍ വരുമ്പോള്‍ )/ അനുയോജ്യന്റെ (അനുകൂലനങ്ങള്‍ ഉള്ളവന് ) അതിജീവനം
_കടപ്പാട് - ഡാര്‍വിനോടും ഗീതയോടും
rEvolution : നിലനില്പിനായുള്ള അനേകരുടെ സമരത്തില്‍ /(പ്രതികൂല സാഹചര്യങ്ങള്‍ വരുമ്പോള്‍ )/ അനുയോജ്യന്റെ (അനുകൂലനങ്ങള്‍ ഉള്ളവന് ) അതിജീവനം
_കടപ്പാട് - ഡാര്‍വിനോടും ഗീതയോടും
മിറാഷ് & ഒയാസിസ്
മിറാഷ് :പ്രണയമാണ് , പ്രക്രൃതിയോടും സത്യത്തോടുമുള്ള/മരീചികയാണ് , മരുഭൂമിയിലെ സഞ്ചാരിയെവലയ്ക്കുന്ന / ദര്‍പ്പണമാണ്, അന്തരീക്ഷപാളിയിലെ താപവ്യതിയാനം -പ്രതിബിംബം സൃഷ്ടിക്കുന്ന
ഒയാസിസ് : ഉണ്മയാണ് , ജീവല്ദായകമായ /പ്രതീക്ഷയാണ് , മരീചികയുടെ മുന്നിലാണെങ്കില്പോലും / പ്രത്യക്ഷദേവതയാണ് , സഞ്ചാരിക്ക് അന്നവും ജലവുമേകുന്ന
ഒയാസിസ് : ഉണ്മയാണ് , ജീവല്ദായകമായ /പ്രതീക്ഷയാണ് , മരീചികയുടെ മുന്നിലാണെങ്കില്പോലും / പ്രത്യക്ഷദേവതയാണ് , സഞ്ചാരിക്ക് അന്നവും ജലവുമേകുന്ന
Tuesday, July 1, 2008
അതീന്ദ്രിയം - മനുഷ്യന് പഞ്ചേന്ദ്രിയങ്ങള്‍/ പാമ്പിന്റെ താപഗ്രാഹിയും , സ്രാവിന്റെ പേശീ ചലന ചാര്ജ്ഗ്രാഹിയും, വവ്വാലിന്റെ റഡാര്‍ സംവിധാനവും/ നാം നേടിയതും നമുക്കു നേടാവുന്നതുമായ അറിവിന്റെ ശുഷ്കതയെ ബോധ്യപ്പെടുത്തട്ടെ
നെമോണിക് - എന്റെ അതിവിദഗ്ദയായ അമ്മ ഞങ്ങള്‍ക്ക് നവഗ്രഹങ്ങളും ചുമ്മാ കാണിച്ചു തന്നു / വാനനിരീക്ഷണ കേന്ദ്രം അതിനെ അഷ്ടഗ്രഹങ്ങളാക്കി/ഞാനോ ഷഡ്ഗ്രഹങ്ങള് മാത്രം കണ്ടു
നെമോണിക് - എന്റെ അതിവിദഗ്ദയായ അമ്മ ഞങ്ങള്‍ക്ക് നവഗ്രഹങ്ങളും ചുമ്മാ കാണിച്ചു തന്നു / വാനനിരീക്ഷണ കേന്ദ്രം അതിനെ അഷ്ടഗ്രഹങ്ങളാക്കി/ഞാനോ ഷഡ്ഗ്രഹങ്ങള് മാത്രം കണ്ടു
Monday, June 23, 2008
- അങ്കിള്‍ സാമെന്ന മുഴുത്ത പട്ടിയോ / ചുവന്ന റഷ്യന്‍ പട്ടിയോ മൂന്നാംലോക കൊടിച്ചി പട്ടികളോ / ആരും അത്രമാന്യരോന്നുമല്ല . (ഏകലോകസങ്കല്പം മുന്നോട്ടു വെച്ചതാരായാലും അതിനായി പ്രയത്നിച്ച മഹാമാനസ്കനെ ഒരിക്കല്‍ കൂടി സ്മരിക്കട്ടെ.)
spontaneity - കലയെ നിര്‍വ്വചിക്കാന്‍ ഇതിലും മികച്ച പദമുണ്ടോ / ഡെലിബറെട്ടായതോന്നും കലയല്ല / എന്തെന്നാല്‍ ദൈവദത്തമാണ് കല.
spontaneity - കലയെ നിര്‍വ്വചിക്കാന്‍ ഇതിലും മികച്ച പദമുണ്ടോ / ഡെലിബറെട്ടായതോന്നും കലയല്ല / എന്തെന്നാല്‍ ദൈവദത്തമാണ് കല.
Saturday, June 21, 2008
നോണ്‍സെന്‍സ് - രാഷ്ട്രത്തെ രണ്ടായീ മുറിച്ചത്, ആരുടെ താത്പര്യം സംരക്ഷിക്കാനായാലും/ മതേതര രാഷ്ട്രത്തിലെ മതങ്ങളുടെ മദം/ ഗാന്ധിവധം
Do or die - ഒരു മുദ്രാവാക്യമാണ്, ആഹ്വാനവുമാണത് / ഓ ! അതൊരു പ്രതീക്ഷയാണ് / ആത്മവിശ്വാസവും ദൃഡനിശ്ചയവുമാണ്
ദൈവമേ- നമ്മുടെ ഒരു ദൌര്‍ബല്യമാണ്
കൈതൊഴാം - പ്രപഞ്ചത്തിലെ എല്ലാ ചരചാരങ്ങള്ക്കും ഊര്‍ജ്ജത്തിനും വേണ്ടി
കാക്കുമാറാകണം - ഒരു ശങ്കരനാരായണസന്കലപമാണു മനസ്സില്‍ ( ആള്‍വാര്‍മാരും നയനാര്മാരുംനൂറ്റാണ്ടുകളിലൂടെ നടത്തിയ സന്ധിയോ, ശ്രീ ശങ്കരന്റെ അദ്വൈതമോ - ശ്രീ ബുദ്ധന്റെ പ്രകൃതമാണ്.)

Tuesday, June 17, 2008
തുള്ളികള്‍
ഗൃഹാതുരം - ഒരു കയമാണ്, ഓര്‍മ്മയുടെ ; മേല്പരപ്പില് നീന്തിത്തുടിക്കാം (if you know that) / മുങ്ങിതപ്പാം (if you know that ) ആഴങ്ങളില്‍ സ്വയം നഷ്ടപെടുകയുമാകാം ( if you don't .....)
ബേബി ഡോള്‍- പൌണ്ടര്‍ മണക്കുന്ന ബേബി ഡോള്‍ ഒന്നാം ക്ലാസ്സില്‍ എന്നോടൊപ്പം പഠിച്ച സബിതയാണ് /കുട്ടിക്യുറ പൌടറിന്റെ മണവും പാവക്കുട്ടിയുടെ മുഖവും / ഓര്‍മ്മയുടെ നിറം മങ്ങിയ ഒരു അറയിലെ ചിത്രം
Subscribe to:
Posts (Atom)