Tuesday, June 16, 2009

'Sappho' - അവള്‍ ആദികവയത്രി / പ്രണയത്തെ കുറിച്ചു പറഞ്ഞവള്‍ - പ്രണയിനി / ലെസ്ബോസ് ദ്വീപില്‍ ജനിച്ചവള്‍ ലെസ്ബിയന്‍ /
' Because I believe ' the facts ! / Because I believe in one God, one religion, one world / That is why I am/
Evolution II - ഇവല്യൂഷന്‍ ആയിരത്താണ്ടുകളിലൂടെയോ അതിലധികമോ എടുത്തല്ലനടക്കുന്നത് / ഒറ്റ തലമുറയുടെ അന്തരത്തില്‍ അത് സംഭവിക്കുന്നു, മ്യൂട്ടേഷനിലൂടെ / ബാക്കി കാലാകാലം നീണ്ട പ്രകൃതിനിര്‍ദ്ധാരണം /

Tuesday, December 2, 2008

Tuesday, November 4, 2008

ജൈവചോദന(Instinct): ഇര തേടാനും ഇണ തേടാനും നിന്നെ പഠിപ്പിച്ചപരിണാമവഴികള്‍/അനൈശ്ചികവും അല്ലാത്തതുമായ നിന്റെ എല്ലാ ചേഷ്ടകളും(നീ)/ഒസിലറ്റോറിയയോ,അമീബയോ, സൈകണോ, ഹൈഡൃയോ, കൃമിയോ, അട്ടയോ, ശലഭമോ, കക്കയോ, നക്ഷത്രമത്സ്യമോ, ആംഫിയോക്സസോ, സ്രാവോ, കടല്‍ക്കുതിരയോ, തവളയോ, മുതലയോ, കാക്കയോ, പട്ടിയോ?(അതോ മനുഷ്യനോ?)
Nero: അന്ന് വെറുമൊരു തമാശക്ക് വേണ്ടിയാണവന്‍ റോം കത്തിച്ചത് / നഗരം 'burn' ചെയ്യുമ്പോള്‍ 'nero' ക്ക് ഫിഡില്‍ വായിക്കലില്‍ കുറഞ്ഞതൊന്നും ചെയ്യാനില്ല / ഇന്ന് 'nero' CDROM 'burn' ചെയ്യുന്നതും വെറുമൊരു തമാശക്കായിരിക്കാം.

Fukuoka: " മണ്ണില്‍ ആഹാരം വിളയണമെന്ന പ്രാര്‍ത്ഥനയാണ് വേണ്ടത്, ധനം വിളയണമെന്ന മോഹമല്ല / വിപ്ലവമുണ്ടാക്കാന്‍ ഒറ്റ വൈക്കോല്‍ മതി എന്ന് / മസനൊബു ഫുകുവോക്ക- പ്രകൃതിയുടെ സ്പന്തനമറിഞ്ഞവന്‍.


crazy: "ക്രേസീ " എന്ന് നീട്ടി ബ്രിട്നിസ്പിയെഴ്സ് /"मुझे नया नाम दो पागल कहो" എന്ന് K.K.(രാമചന്ദ്രന്‍)/
crazy എന്നെന്നെ വിളിക്കൂ എന്ന് ഞാനും.


_______: ഹരിതകണങ്ങളെ/ഈ ഭൂവിന്റെ ചൊറ്റു/ പാത്രങ്ങളല്ലോ നിങ്ങള്‍.


chihuahua: പഗ്?/ ഐ ടോള്‍ഡ് / ഷിവാവ(chihuahua).

Thursday, October 9, 2008

"The spontaneous overflow of powerful feelings from emotions recollected in tranquility. ..."
-William Wordsworth

Wednesday, October 1, 2008

Pancha Bhootha

Prathamabhoota - 'Fire' , the light energy released from the burning material accompanied with heat and sometimes with sound. So it is the energy mixture.

Dwitheeyabhoota - 'Water', a form of matter included in the liquid class. It is build up on polar bond and weak hydrogen bonds, between 2 molecules of hydrogen and one molecule of oxygen ( 2H2O2)

Thritheeyabhoota - 'Air', the gas mixture in the earth's atmosphere. The percentage ratio is
76:22:1:1 - Nitrogen, Oxygen, Carbon Dioxide and others respectively.

Chathurtheeyabhoota - 'Earth', the planet Earth. the only planet in the whole Universe there exists the wonderful phenomena known as 'Life'. Earth is a complicated combination of elements, compounds and mixtures, which includes all the three forms of matter. It includes various types of energy forms also.

Panchamabhoota - 'Sky', primary layer of the atmosphere, which the sunlight scaters and seems blue to the viewers. Sky is not an element, compound, mixture or energy form.

Tuesday, September 30, 2008

Evolution-II:- പരിണാമം ആയിരത്താണ്ടുകളോ അതിലധികമോ എടുത്തല്ല നടക്കുന്നത്/
ഒറ്റ തലമുറയുടെ അന്തരത്തില്‍ അത് സംഭവിക്കുന്നു, മ്യൂടേഷനിലൂടെ/
ബാക്കി കാലാകാലം നീണ്ട പ്രകൃതിനിര്‍ദ്ധാരണം.



Because I believe : 'Because I believe' the facts!/
Because I believe in one God, one religion, one world/
That is why I am.


Amazon: ജീവന്‍ നിന്നിലൂടെ ഒഴുകുന്നു /
നിന്നിലേക്കൊഴുകുന്നതോ, നിന്നില്‍ നിന്നുമൊഴുകുന്നതോ/
നിനക്കു ചുറ്റും തളിര്‍ക്കുന്ന ജീവന്നുമാധാരം നീ തന്നെ . (ആമസോണ്‍ .... നീ തന്നെയാണ് ജീവന്റെ നദി.)


The God : "പ്രഥമ ചാലകന്‍ അചഞ്ചലന്‍" എന്ന് പ്ലേറ്റോ /
"പ്രഥമ കാരണന്‍ അകാരണന്‍ " എന്ന് അരിസ്റ്റോട്ടില്‍് /
(തമാശയായി പറയട്ടെ ) പ്രഥമ സത്യം അസത്യം എന്ന് ഞാനും .
(The prime truth untruth)



Democracy: രാജാവില്‍ നിന്നു കുലീനരിലേക്കും, കുലീനരിലെ സമ്പന്നരിലേക്കും/
പൊതുജന പിന്തുണയുള്ള ഏകാധിപതിയിലേക്കും അവിടെ നിന്നും ജനാധിപത്യത്തിലേക്കും/
ഗ്രീസില്‍ വച്ചൊരു പരിണാമം.


Instinct- നാലക്ഷരമുള്ള ഭാഷ(A T G C) കൊണ്ട് ഉള്ള ലക്ഷക്കണക്കിനു വാക്കുകളായി ജീനോമിലെഴുതിയിരിക്കുന്നു/
പ്രോകാരിയോട്ടു മുതല്‍ (സുവ്യക്തമായ ന്യൂക്ളിയസില്ലാത്ത) മനുഷ്യനില്‍ (പല ജൈവചോദനകളെയും തള്ളി പറയുന്ന) വരെ/
നിങ്ങളെ കൊണ്ടു ചെയ്യിപ്പിക്കുന്നു (ശരിതെറ്റുകള്‍ ചികയാതെ)

Tuesday, August 26, 2008















Common Rose - ചക്കര റോസ്
ചെടി - മുറ്റത്തെ അരളി
Food Plant - Aristolochia indica (കരളം )
















Cerulean- പൊട്ടുവാലാട്ടി
ചെടി - എന്റെ വീടിന്റെ മുറ്റത്തെ ജമന്തി
Food plant - പയര്‍ ചെടി













ഞാന്‍ ആദ്യമായി എടുത്ത ഫോട്ടോ.
ശലഭത്തിന്റെ പേര് അറിയില്ല

പൂവ് - സീനിയ

Wednesday, August 13, 2008

ONE

One day you can understand what I am talking . At that day my language will be yours . Your language will be mine . And our language will be theirs . So I am not speaking the world language but the world (is) will speak(ing) my language. That is why I am telling that you are the proud citizen of 'The one world'.
So when I think 'one' you,...... you also have to think ..................ONE.
(1)
When I am one you are also one.
When we are one; they are not one. 'WE' are one..................................................................
........................................ So think 'one'.
--------------
ഞാന്‍ ഒന്നാകുമ്പോള്‍ നീയും ഒന്നാകുന്നു .
നമ്മള്‍
ഒന്നാകുമ്പോള്‍ ; അവര് ഒന്നല്ല . 'നമ്മള്‍' ആണ് ഒന്നാകുന്നത്
.................................... അതെ 'ഏകം' എന്ന് ചിന്തിക്കു .
I
......................................................

Tuesday, August 12, 2008

Sps

When I were the God..... I told. The world will originate, and evolve, and earth of course...life will originate form prokaryotic chemotrophic bacteria and it'll evolve according to nature . At last a new species will arise on earth . And that particular species will evolve against nature ....

IT

'What is it ?'
'It is a pronoun sir.'
'No I mean IT'
'what sir? ......... oh...I..T'
'Yes my boy'
'Oh! then IT is information technology'
'..........., is n't it?'

പിന്നേ!
"ABCDEFGHI......JKLM...NOP..QRSTUVWX...Why said You Love me"


-(Cited from a film.)

Saturday, August 9, 2008

ഉള്ക്കാഴ്ച :

ആരോ എന്നോട് ചോദിച്ചു ദൈവം ഉണ്ടൊ എന്ന് .............................................
..............അറിയില്ല .
...............ഉണ്ടെങ്കില്‍എന്താ കാണാത്തത് ?
...............ന്യൂട്രിനോയും ആന്റി ന്യൂട്രിനോയും കാണാന്‍ പറ്റില്ലല്ലോ .
...............ഫെര്‍മിയോണോ......................................അതോ ബോസോണോ ..................
...............ഫെര്‍മിയോണ്‍ ...................
...............ഉറപ്പ് ?
.............. ഉറപ്പ്.
.............. അപ്പൊ ദൈവത്തിന്റെ മാസ് എത്രയാ ?
...............1/13000 ഇലക്ട്രോണ്‍ വെയ്റ്റാണെന്നു തോന്നുന്നു ............
...............ചാര്‍ജോ ?
...............ആവോ
അറിയില്ല.
അറിയില്ല അറിയില്ല
................സ്പിന്‍ എത്രയാ ?
.................1/2 ..........
................. ഷേയ്പ്പ് ?
................. അത്......................ഈ ദൈവത്തിന്റെ ഷേയ്പ്പ് ........ഒരു .....അക്ഷമില്ല .
വാല്ക്കഷ്ണം : സൈസോ ?
..................ഒന്നു പോയെട്ടെടാ .................................

Friday, August 8, 2008

aeiou പാഠം: Rhythms fly cry why by nymph fry try dry spy sky Styx my shy sty gym crypt hymn lynx myth gypsy pygmy cyst sync lymph psychs sphynx Twyndyllyngs
IQ-EQ and now SQ : 'ബൌദ്ദികശേഷി ' ..... അത് ജനിതകപരം - മിനുക്കിയെടുക്കാം / 'വൈകാരികശേഷി ജനിതകം എന്നാല് പതിന്‍മടങ്ങ് ആര്‍ജ്ജിക്കാം / ഇപ്പോള് 'ആത്മീയ ശേഷി ' ...........ആര്‍ജ്ജിക്കണം
അഹുരമസ്ദ : സൃഷ്ടിക്കപ്പെടാത്തവനായ സ്രഷ്ടാവ് / പ്രവാചകന് 'സെന്ഡ് അവസ്ഥ' നല്കിയവന്‍ / ഏകദൈവം